ടി എ ആർ നായർ അന്തരിച്ചു

ഡൽഹി എൻ എസ് എസ് സ്ഥാപക വൈസ് ചെയർമാനും, വ്യവസായിയുമായ ടി.എ.ആർ. നായർ (81) ഡൽഹിയിൽ അന്തരിച്ചു.

പാലക്കാട്, ചെർപ്പ്ളശ്ശേരി, അമയം ഗോട്ട് കുറിശിക്കളത്തിൽ കുടുംബാംഗമായ പരേതൻ ഡൽഹി, അളകനന്ദയിൽ യമുനാ അപ്പാർട്ട്മെന്റിൽ സി- 201ൽ താമസിച്ചു വരികയായിരുന്നു.

അറുപത്തഞ്ച് വർഷമായി ഡൽഹിയിൽ സ്ഥിരതാമസമാണ്. സംസ്ക്കാരം ആഗസ്റ്റ് 15 ന് രാവിലെ 10.30 ന് നെഹ്റു പ്ലേസിലെ ശ്മശാനത്തിൽ നടക്കും.

കമലം നായരാണ് ഭാര്യ. ബിനയും, റീത്തയും മക്കളാണ്. വിപിൻ ശർമ്മയും, മുരളിയും മരുമക്കളാണ് 1

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here