ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടി രൂപ (10 ലക്ഷം യുഎസ് ഡോളർ) ആണ് മലയാളി സ്വന്തമാക്കിയത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ജെ.ഐ.ചാക്കോക്കാണ് നറുക്കെടുപ്പിലൂടെ കോടികള്‍ സമ്മാനം ലഭിച്ചത്.
നറുക്കെടുപ്പില്‍ താമസിക്കുന്ന മലയാളി പുഷ്പരാജ് മണിയൂറിന് ബിഎം ഡബ്ലു കാറും തമിഴ് നാട് സ്വദേശി പെരിയ കറുപ്പൻ ചെല്ലയ്യക്ക് ഫെഡറിക്കിന് റേഞ്ച് റോവറും ലഭിച്ചു.
കഴിഞ്ഞ നിരവധി നറുക്കെടുപ്പുകളില്‍ മലയാളികള്‍ കോടികള്‍ സ്വന്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here