കവി ചെമ്മനം ചാക്കോ അന്തരിച്ചു

പ്രശസ്ത കവി ചെമ്മനം ചാക്കോ അന്തരിച്ചു . 92 വയസ്സായിരുന്നു .കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു .

മലയാള ഹാസ്യ കവിതാ ശാഖയെ ശക്തിപ്പെടുത്തിയ കവിയായിരുന്നു ചെമ്മനം ചാക്കോ .
2006 ൽ സമഗ്ര സംഭാവനക്കുള്ള സാഹിത്യ പുരസ്കാരം നേടി .

കുഞ്ചൻ നമ്പ്യാർ കവിതാ പുരസ്കാരം മഹാകവി ഉള്ളൂർ കവിതാ അവാർഡ്, സഞ്ചയൻ അവാർഡ് എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News