പമ്പ കരകവിഞ്ഞ് ഒ‍ഴുകുന്നു; ശബരിമല ഒറ്റപ്പെട്ടു; സര്‍ക്കാര്‍ ആശുപത്രി വെള്ളത്തിനടിയിലായി

പമ്പ കരകവിഞ്ഞ് ഒ‍ഴുകുന്നു. വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍. റാന്നി ടൗണ്‍, ഇട്ടിയപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി.

പമ്പയില്‍ സര്‍ക്കാര്‍ ആശുപത്രി വെള്ളത്തിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel