ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് രാജിവച്ചു

ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഭിന്നതയിലായിരുന്നു അശുതോഷ് .

എന്നാല്‍ രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് അശുതോഷിന്റെ നിലപാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News