മ‍ഴക്കെടുതിയില്‍ പാസ്പോർട്ട് നഷ്ടപ്പെട്ടവര്‍ ഭയപ്പെടേണ്ട; പാസ്പോർട്ട് സേവാ കേന്ദ്രം വ‍ഴി സൗജന്യമായി പുതുക്കി നൽകും

മ‍ഴക്കെടുതി മൂലം പാസ്പോർട്ട് നഷ്ടപ്പെടുകയോ,നശിക്കുകയോ ചെയ്താൽ പാസ്പോർട്ട് സേവാ കേന്ദ്രം വ‍ഴി ഫീസില്ലാതെ പുതുക്കി നൽകും.

നെയ്യാറ്റിൻകര, പത്തനംതിട്ട, വ‍ഴുതക്കാട്, കൊല്ലം സേവാകേന്ദ്രങ്ങൾ
മുഖേന പാസ്പോർട്ട് പുതുക്കി ലഭിക്കും.

കുടുതൽ വിവരങ്ങൾക്ക് -7902553036

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News