മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് അവാര്‍ഡുണ്ടെങ്കില്‍ അതിന് അര്‍ഹന്‍ ഇതാ ഇദ്ദേഹമാണ്; പൃഥ്വിരാജ് പറയുന്നു

ഇത് പൃഥ്വിരാജിന്‍റെ വാക്കുകള്‍. ഇന്ദ്രന്‍സേട്ടനുമായി‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും’ എന്ന ചിത്രം മുതലുളള അടുപ്പമാണ്.

അതിനു ശേഷം എവിടെ വച്ചു കണ്ടാലും മേസ്തിരി എന്നാണ് അദ്ദേഹം വിളിക്കുക.
മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് അവാര്‍ഡുണ്ടെങ്കില്‍ അതിന് അര്‍ഹന്‍ തീര്‍ച്ചയായും ഇന്ദ്രന്‍സേട്ടനാണ്. പൃഥ്വിരാജ് പറയുന്നു

പൃഥ്വിരാജിന്‍റെ വാക്കുകള്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here