മരണം വിതച്ച് പേമാരി; മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് 9 പേര്‍ മരിച്ചു

കൊണ്ടോട്ടി: ദുരന്തം കൊയ്ത് പോമാരി. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വീടിന് കനത്ത മ‍ഴയില്‍ മുകളിലേക്ക് മലയിടിഞ്ഞുവീണു.9 പേര്‍ മരിച്ചു. മണ്ണിനടിയില്‍പ്പെട്ട ഒരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

ഐക്കരപ്പടി കൊടപ്രം പെരിങ്ങാവില്‍ ഒരു കുടുംബത്തിലെ എട്ട് പേരും നെച്ചിയിലെ മറ്റൊരു കുടുംബത്തിലെ മൂന്ന് പേരുമാണ് അപകടത്തില്‍പെട്ടത്. ഒരാള്‍ അത്ഭുതകരമായി രക്ഷപെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here