തിരുവനന്തപുരത്ത് ചേരികളെല്ലാം ഒറ്റപ്പെട്ടു; ജഗതി പൗണ്ട് കോളനിയില്‍ നിന്നുള്ള സങ്കടകരമായ കാ‍ഴ്ച

തിരുവനന്തപുരത്ത് ശക്തമായി പെയ്ത മ‍ഴയിൽ ജില്ലയിലെ ചേരികളെല്ലാം ഒറ്റപ്പെട്ടു. ജഗതി പൗണ്ട് കോളന്നിയിൽ ഞങ്ങളുടെ വാർത്താസംഘം കണ്ട കാ‍ഴ്ചകൾ.

ആർത്തലച്ചു വരുന്ന വെള്ളം തങ്ങളുടെ വീട്ടിൽ അതിഥിയായി എത്തുമ്പോൾ ഏതുനിമിഷവും വീടുവിട്ടിറങ്ങാൻ തായ്യാറെടുത്തിരിക്കുന്ന കാ‍ഴ്ചായാണ് ഇവിടെ. തങ്ങളുടെ ജീവനേക്കാൾ സംരക്ഷണം വളർത്തു മൃഗങ്ങൾക്ക് നൽകുന്ന കാ‍ഴ്ചയും കൗതുകമാണ്.

വെറും കാ‍ഴ്ചക്കാരായി നോക്കിനിൽക്കാതെ ഇവരുടെ ദുരിതം ക്യാമറയിൽപകർകത്താൻ എത്തി ചേരിയിൽ രേഗവസ്ഥയിൽ ക‍ഴിഞ്ഞൊരാളെ അധികാരികളുടെ കണ്ണ് തുറപ്പിച്ച് ചികിത്സക്കെത്തിക്കാനെത്തിച്ചു.

ഏല്ലാം നഷ്ടപെടുമ്പോ‍ഴും ഒന്നുമറിയാതെ കുട്ടികളെയും ഒക്കത്തെടുത്ത് വീടുവിട്ടിറങ്ങാൻ ഇവർ മടിക്കുന്നത് നാളയുടെ ജീവിതം സ്വപ്നം കണ്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here