വാജ്‌പേയിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ശ്വാശകോശത്തിലെ അണുബാധയാണ് ആരോഗ്യ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കഴിഞ്ഞ ദിവസം എയിംസിലെത്തി വാജ്‌പേയിയെ സന്ദര്‍ശിച്ചിരുന്നു. യുറിനറി ഇന്‍ഫക്ഷനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 12 നാണ് വാജ്‌പോയെ എയിംസില്‍ പ്രവേശിപ്പിച്ചത്.

വാജ്പേയിയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്ന വാര്‍ത്ത പരന്നതിനാല്‍ എയിംസിന്റെ പുറത്ത് നിരവധിയാളുകള്‍ തടിച്ചു കൂടുന്നുണ്ട്. ഇതേ തുടര്‍ന്ന് എയിംസും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here