
കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സന്ദര്‍ഭത്തില്‍ മുല്ലപ്പെരിയാറിലെ അടിയന്തര സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യം.
അഭിഭാഷകൻ മനോജ് ജോർജാണ് സുപ്രീം കോടതിയിൽ ആവശ്യമുന്നയിച്ചത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ വിഷയം ഉന്നയിക്കാൻ രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here