കുതിരാൻ മല ഇടിഞ്ഞു വീണു; വാഹനങ്ങള്‍ മണ്ണിനടിയിൽ പെട്ടു

കനത്തമ‍ഴയില്‍ പാലക്കാട് – തൃശൂർ റൂട്ടിൽ കുതിരാൻ മല ഇടിഞ്ഞു വീണു. ഏതാനും വണ്ടികൾ മണ്ണിനടിയിൽ പെട്ടു.

കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ മല ഇനിയും ഇടിയാവുന്ന തരത്തിൽ ഗുരുതമായ സാഹചര്യമാണുള്ളത്. മണിക്കൂറുളായി ഇവിടെ യാത്ര തടസപ്പെട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here