കണ്ണൂര്‍ അമ്പായത്തോട് ഉരുള്‍പൊട്ടല്‍; ദൃശ്യങ്ങള്‍

കനത്ത മ‍ഴ സംസ്ഥാനത്തിന്‍റെ നാനാ മേഖലയിലും ദുരിതം വിതയ്ക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൈന്യവുമെല്ലാം രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

കൊട്ടിയൂർ അമ്പായത്തോട് വൻ ഉരുൾപൊട്ടൽ,മലയുടെ ഒരു ഭാഗം പൂർണമായും തകർന്നു.
ചെറുപുഴ കാനംവയലിൽ പാലം തകർന്നു, 35 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
എള്ളരിഞ്ഞി പുതിയപുരയിൽ ഗോവിന്ദന്റെ കിണർ ശക്തമായ മഴയിൽ താഴ്ന്ന് പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News