മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയ് അന്തരിച്ചെന്ന് ട്വീറ്റ്; വിവാദമായതോടെ തിരുത്ത്

അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ക‍ഴിയുന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയ് അന്തരിച്ചെന്ന് ട്വീറ്റ്.

ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയിയുടെ ഹാന്‍റിലില്‍ നിന്നാണ് ദ്വീറ്റ് പ്രചരിച്ചത്. സംഭവം വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചു.

ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ബിജെപി സഹപ്രവര്‍ത്തകന് ജോലി നല്‍കണമെന്ന് ലെറ്റര്‍പാഡില്‍ എഴുതിനല്‍കിയ ആളാണ് തഥാഗത് റോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News