കെഎസ്ടിഎ വിദ്യാഭ്യാസ മഹോത്സവം മാറ്റി വെച്ചു

കെഎസ്ടിഎയുടെ നേതൃത്വത്തില്‍ കോ‍ഴിക്കോട് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദ്യാഭ്യാസ മഹോത്സവം മാറ്റിവച്ചു.

സംസ്ഥാനം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഈ പരുപാടി മാറ്റിവച്ചത്.

ഈ മാസം 19,20, 21 തീയതികളിലായി KSTA യുടെ നേതൃത്വത്തിൽ കോഴിക്കോടുവച്ചാണ് വിദ്യാഭ്യാസ മഹോത്സവം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

പരുപാടി മാറ്റിവച്ചതായി ജനറൽ കൺവീനർ പി.കെ.സതീശ് ആണ് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News