പ്രളയക്കെടുതിയില്‍ രക്ഷപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ സന്നദ്ധരായവര്‍ അറിയിക്കുക

പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിൽനിന്ന് കൂടുതൽ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് എത്തിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇവർക്ക് താമസ സൗകര്യം ഒരുക്കാൻ തയാറായ ഹോട്ടലുകൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നു കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

നമ്പർ 0471 2730045, 2730067, മൊബൈൽ: 9497711281.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News