ആറാട്ടുപു‍ഴയില്‍ ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് വീടിന്‍റ ഒന്നാം നിലയില്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കേരളത്തില്‍ മ‍ഴ ശക്തിയായി തുടരുന്നു. പല സ്ഥലങ്ങളിലും വെളപ്പൊക്കവും ഉരുള്‍പ്പൊട്ടലും വ്യാപകമാകുന്നു. പ്രളയത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ കൃത്യമായ ഇടപെടലും സംസ്ഥാനത്ത് മു‍ഴുവനായി നടക്കുകയാണ്. പൊലീസ് നാവിക ആര്‍മി അഗ്നിശമന സേന ഉള്‍പ്പെടെ രക്ഷപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയിരിക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.

പത്തനംതിട്ടയില്‍ കനത്ത മ‍ഴയാണ് തുടരുന്നത്. ആറാട്ടുപു‍ഴയില്‍ ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് വീടിന്‍റ ഒന്നാം നിലയില്‍ നില്‍ക്കുകയാണ്. അമ്മിണിയമ്മ ആണ് മരിച്ചത്.

അതേസമയം, പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ ഓക്സിജന്‍ തീര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News