തൃശൂര്‍: വടക്കാഞ്ചേരി കുറാഞ്ചേരിയില്‍ മണ്ണിടിച്ചിലില്‍ 14 പേര് മരിച്ചു. നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയം.
സ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here