ചാലക്കുടി പാലത്തില്‍ വിള്ളല്‍; വെള്ളത്തിന്റ ശക്തിയിൽ പാലം കുലുങ്ങി അകലുന്ന ദൃശ്യങ്ങള്‍

ചാലക്കുടി പാലത്തില്‍ വിള്ളല്‍. ചാലക്കുടി അന്നമനട പാലത്തിലാണ് വെള്ളത്തിന്റ ശക്തിയിൽ വിള്ളല്‍ വന്നിരിക്കുന്നത്. ചാലക്കുടി പാലം കുലുങ്ങി അകലുന്ന ദൃശ്യങ്ങള്‍. പല സ്ഥലങ്ങളും, മരങ്ങൾ മറിഞ്ഞു വീണു വഴികൾ തടസപ്പെട്ടു. ചെറുതാവട്ടെ, വലുതാവട്ടെ പരമാവധി യാത്രകൾ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം.

സംസ്ഥാനത്ത ശക്തമായ മ‍ഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും നിരവധി ജീവനാണ് നഷ്ടമായിരിക്കുന്നത്. എല്ലാവരും ജാഗ്രതാ പാലിക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News