തിരുവനന്തപുരം: നെടുമ്പാശേരി അത്താണിയില്‍ മുപ്പതോളം യാത്രക്കാരുമായി കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തില്‍ കുടുങ്ങി.
ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്കു പോവുകയായിരുന്നു ബസ് ആണ് വ്യാഴാഴ്ച വൈകിട്ട് കുടുങ്ങിയത്.
ബസിലേക്ക് വെള്ളം കയറുകയാണ്. കണ്ട്രോള് റൂമിലേക്ക് വിവരം അറിയിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here