മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന ചെയ്ത് ഹനാന്‍

സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിച്ച ഹനാനെ നെഞ്ചോട് ചേര്‍ത്തവരാണ് മലയാളികള്‍.

ഇപ്പോഴിതാ, തനിക്ക് നാട്ടുകാര്‍ പിരിച്ചുനല്‍കിയ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും ഹനാന്‍ മാതൃകയായി.

തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് കൈരളി ന്യൂസ് ഓണ്‍ലൈനിലൂടെയാണ് ഹനാന്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News