ചാലക്കുടിയില്‍ എഴുപതോളം പേര്‍ കയറിയ കെട്ടിടം ഇടിഞ്ഞുവീണു

തൃശൂര്‍: ചാലക്കുടിയില്‍ എഴുപതോളം പേര്‍ കയറി നിന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.

കുത്തിയതോട് സെന്റ് സേവിയേഴ്‌സ് പള്ളിയുടെ കെട്ടിടമാണ് തകര്‍ന്നത്.

ഒപ്പമുണ്ടായിരുന്ന ഏഴു പേരെ കുറിച്ച് വിവരമില്ലെന്ന് സ്ഥലത്തുള്ളവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News