നെൻമാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്നുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

നെൻമാറ ആളുവശ്ശേരിയിൽ ഉരുൾപൊട്ടലിൽ മരിച്ച 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മരിച്ച അനിതയുടെ മകൾ അസ്നിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here