മൂന്നാര്‍ ഒറ്റപ്പെട്ടു; 100ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങി; രണ്ടു ലയങ്ങള്‍ ഒലിച്ചുപോയി

തിരുവനന്തപുരം: അതിശക്തമായി തുടരുന്ന കനത്തമഴയില്‍ മൂന്നാര്‍ തുടര്‍ച്ചയായ നാലാം ദിവസവും ഒറ്റപ്പെട്ടു.

വൈദ്യുതിയും വാര്‍ത്താ വിനിമയ ബന്ധങ്ങളും നിലച്ചിരിക്കുകയാണ്. 100ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലക്ഷ്മിയില്‍ രണ്ടു തൊഴിലാളി ലയങ്ങള്‍ ഒലിച്ചുപോയി.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാറിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News