കാലടിയില്‍ കുടുങ്ങിയ ഗര്‍ഭിണിയെ രക്ഷപ്പെടുത്തി; ഇനിയും കുടുങ്ങിക്കിടക്കുന്നത് 500ഓളം പേര്‍

കൊച്ചി: കാലടി ചൊവ്വരയില്‍ കുടുങ്ങിയ ഗര്‍ഭിണിയെ രക്ഷപ്പെടുത്തി.

ജുമാ മസ്ജിദില്‍ അകപ്പെട്ട ഗര്‍ഭിണിയെ ഹെലികോപ്റ്ററിലെത്തിയാണ് രക്ഷപ്പെടുത്തിയത്.

ഇനിയും 500ഓളം പേര്‍ ഈ പള്ളിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെയും രക്ഷപ്പെടുത്താനുളള ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News