സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗജന്യം; പ്രളയ ബാധിതരുടെ ചികിത്സ ഏറ്റെടുക്കാൻ 5000 ഡോക്ടര്‍മാരുടെ സംഘമെത്തുമെന്ന് ഐ.എം.എ

തിരുവനന്തപുരം: സംസ്ഥാനത്തെ മഹാപ്രളയത്തിൽപ്പെട്ട രോഗികളുടെ പരിശോധന സ്വകാര്യ ആശുപത്രികളിലും സൗജന്യമാക്കുമെന്നു ഐ.എം.എ. പ്രളയ ബാധിരുടെ ചികിൽസ ഏറ്റെടുക്കാൻ 5000 ഡോക്ടർമാരുടെ സംഘമെത്തും.

ലക്ഷക്കണക്കിന് ആൾക്കാർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിനാൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കാൻ സാദ്ധ്യത കൂടുതൽ ഉണ്ടെന്നും അതിനെ തടയാൻ ജാഗ്രത പാലിക്കണമെന്നും ഐ എം എ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel