ഇന്ധനം കരുതാൻ പമ്പ് ഉടമകൾക്ക് നിർദേശം

ഇന്ധനം കരുതാൻ പമ്പ് ഉടമകൾക്കു നിർദേശം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ – സ്വകാര്യ വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുൻഗണന നൽകണമെന്നും കരുതൽ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റർ ഡീസലും 1000 ലിറ്റർ പെട്രോളും കരുതണമെന്നും കമ്പ് ഉടമകളോടു ജില്ലാ കളക്ടർ ഡോ. കെ. വാസുകി നിർദേശിച്ചു.

നിർദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷൻ 56 പ്രകാരം ഒരു വർഷത്തേക്ക് തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News