ഓണം ഫെസ്റ്റിവൽ അലവൻസ് ഉപേക്ഷിച്ച് ജീവനക്കാരും അധ്യാപകരും; മു‍ഴുവന്‍ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

ഓണം ഫെസ്റ്റിവൽ അലവൻസ് ജീവനക്കാരും അധ്യാപകരും ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക വരും.  ദർബാർ ഹാളിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ താണ് തീരുമാനം.

ദർബാർ ഹാളിൽ ജീവനക്കാരുടെയും അധ്യാപകരുടേയും സംഘടനാ നേതാക്കളുടെ യോഗം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന് ഉൽസവബത്ത വേണ്ടെന്ന് തീരുമാനിച്ചു. ഇതിനകം വാങ്ങിയവർ അടുത്ത ശബളത്തിൽ തിരിച്ചടക്കും. ഈ തുക ദുരിതാശ്വാസത്തിലേക്ക് മാറ്റും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here