ബോട്ട് മറിഞ്ഞ് കാണാതായ പത്തു പേരും സുരക്ഷിതര്‍

പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാനായി എത്തിയ ബോട്ട് മറിഞ്ഞ് കാണാതായ പത്തു പേരും സുരക്ഷിതര്‍. എട്ടു പേർ മത്സ്യത്തൊഴിലാളികളും രണ്ടു സൈനികരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

വീയപുരത്തു നിന്നും നിരണത്തേക്ക് പുറപ്പെട്ട ബോട്ടാണ് കാണാതായത്. തിരച്ചിലിനൊടുവില്‍ എടത്വ ഭാഗത്തു നിന്നും ബോട്ട് കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel