ഇടുക്കി ചെറുതോണിയില്‍ ഉരുള്‍പൊട്ടി; നാലു മരണം

ചെറുതോണി: ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍ പൊട്ടല്‍. 4 പേര്‍ മരിച്ചു. 15 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചെറുതോണിയിൽ ഒരു കുടുംബത്തിലെ 3 പേര്‍ ഉള്‍പ്പെടേ 4 പേരാണ് മരിച്ചത്.

അയ്യർകുന്നേൽ മാത്യുവും ഇവരുടെ കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ചെറുതോണിക്ക് സമീപം ഉപ്പുതോടിലും കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപവുമാണ് ഉരുള്‍ പൊട്ടിയത്.

ബസ് സ്റ്റാന്‍റില്‍ ഉണ്ടായിരുന്നവരാണ് രക്ഷപ്പെട്ടത്. ബസുകൾ മണ്ണിനടയിൽപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News