പ്രളയക്കെടുതിയിൽ കേരളത്തിന് കെെത്താങ്ങായി ഷാർജയും

കനത്തമ‍ഴയിലും പ്രളയത്തിലും ദുരിതത്തിലായ  കേരളത്തിന് കെെത്താങ്ങായി ഷാര്‍ജ.  കേരളത്തിലെ  പ്രളയ കെടുതിയിൽ വിഷമം അനുഭവിക്കുന്നവർക്കുള്ള സഹായ ഹസ്തവുമായി  ഷാർജ ഭരണാധികാരി.

ഷാർജ  ഭരണാധികാരി ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസ്മി നാലു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന്   ഭരണാധികാരിയുടെ സാമ്പത്തികോപദേഷ്ടാവ് സയ്ദ് മുഹമ്മദ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News