ദുരിതാശ്വാസ വസ്തുക്കള്‍ കൈരളിയില്‍ ഏറ്റുവാങ്ങും

കുടിവെള്ളം, സൂക്ഷിച്ചു വയ്ക്കാന്‍ കഴിയുന്ന ഭക്ഷ്യവസ്തുക്കള്‍, ബേബി ഫുഡ് മുതല്‍ സാനിറ്ററി നാപ്കിന്‍ വരെയുള്ള അവശ്യവസ്തുക്കള്‍, പുതപ്പുകള്‍, വിരിപ്പുകള്‍, തോര്‍ത്തുകള്‍, ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയാണ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ളത്.

തിരുവനന്തപുരത്ത് പാളയം ആശാന്‍ സ്‌ക്വയറിലുള്ള കൈരളി ടവേഴ്‌സില്‍ 24 മണിക്കൂറും ഈ വസ്തുക്കള്‍ ഏറ്റുവാങ്ങുന്നതും ജില്ലാ ഭരണകൂടത്തിന് കൈമാറുന്നതുമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News