നേരിടാം, ഒറ്റക്കെട്ടായി; ‘കേരള ജനതയ്ക്കും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍’; നരേന്ദ്രമോദി

ദില്ലി: പ്രളയക്കെടുതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്ന കേരള ജനതയ്ക്കും സര്‍ക്കാരിനും അഭിനന്ദനങ്ങളുമായി നരേന്ദ്രമോദി.

പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തു.
കേരളത്തെ സഹായിക്കാന്‍ സഹായവുമായി മുന്നോട്ടുവരുന്നവരെയും മോദി അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News