പറവൂരില്‍ പളളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു; ആറു മരണം

പറവൂര്‍ : പറവൂര്‍ നോര്‍ത്ത് കുത്തിയതോട് പളളിയില്‍ അഭയം തേടിയ 6 പേര്‍ മരിച്ചു. പളളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് മരിച്ചത്., സ്ഥലം എം.എൽ.എ വി.ഡി.സതീശനാണ് ഇക്കാര്യംഅറിയിച്ചത്. നോർത്ത് കുത്തിയത്തോട് പള്ളിയിൽ അഭയം തേടിയവരാണ് മരിച്ചത്.

മഴയെ തുടർന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോൾ അതിനടിയിൽ ഇവർ പെട്ടുപോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here