വയനാട്ടിൽ മ‍ഴ കുറയുന്നു; ജില്ലയില്‍ ഇതുവരെ 223 ദുരിതാശ്വാസ ക്യാമ്പുകള്‍

വയനാട്ടിൽ മ‍ഴ കുറയുന്നു. ഇടക്കിടെയുള്ള ഒറ്റപ്പെട്ട മ‍ഴയായിരുന്നു പല പ്രദേശങ്ങളിലമുണ്ടായത്. താ‍ഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിടിയിൽ തന്നെയാണ്.

ബാണാസുരസാഗറിന്‍റെ ഷട്ടറുകൾ കൂടുതൽ താ‍ഴ്ത്തിയതിനെതുടർന്ന് പലമേഖലകളിലും വെള്ളക്കെട്ടിന് കുറവുണ്ടായി. മണ്ണിടിച്ചിൽ ഉരുൾപ്പൊട്ടൽ ഭീഷണി തുടരുകയാണ്.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 223 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News