കണ്ണൂരില്‍ ദുരിതാശ്വാസ ക്യാമ്പിൽ എസ്ഡിപിഐ ആക്രമണം; അഭിമന്യുവിനെ കൊന്ന പോലെ ഒറ്റക്കുത്തിന് കൊല്ലുമെന്ന് ഭീഷണി

കണ്ണൂർ കൊട്ടിയൂർ ദുരിതാശ്വാസ ക്യാമ്പിൽ എസ് ഡി പി ഐ ആക്രമണം. ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിച്ചു. കല്ലേറിൽ പോലീസുകാർക്കും സന്നദ്ധ പ്രവർത്തകർക്കും പരിക്ക്.

അഭിമന്യുവിനെ കൊന്ന പോലെ ഒറ്റക്കുത്തിന് കൊല്ലുമെന്ന് ഭീഷണി. 30 ഓളം എസ് ഡി പി ഐ പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ.

രാത്രി ക്യാമ്പിൽ അതിക്രമിച്ചു കയറിയത് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതാണ് പ്രകോപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News