ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ബോട്ട് കാണാതായി

ചെ​ങ്ങ​ന്നൂ​ർ: മൂന്നുമത്സത്തൊ‍ഴിലാളികള്‍ ഉള്‍പ്പെടേ 6 പേര്‍ സഞ്ചരിച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കാ​ണാ​താ​യി.
പാണ്ട​നാ​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ ബോട്ടാണ് കാണാതായത്. ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് വിവ രങ്ങളൊന്നും ലഭ്യമല്ല.

മറ്റു വള്ളങ്ങള്‍ ഉപയോഗിച്ച് ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ പലസ്ഥലങ്ങളിലും വെള്ളമിറങ്ങിയതിനാല്‍ തിരച്ചില്‍ ദുര്‍ഘടമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News