പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് യെച്ചൂരി; യെച്ചൂരി കേരളത്തിലെത്തി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് CPI(M) ജനറൽ സെക്രട്ടറി സീതീറാം യെച്ചുരി. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ദുരന്തത്തെ നേരിട്ട കേരളത്തിലെ ജനങ്ങളുടെ ഐക്യത്തെ അദ്ദേഹം അഭിനന്ദിച്ചു.

നിലവിൽ കേന്ദ്രം നൽകിയ 500 കോടി രൂപ അപര്യാപ്തമാണെന്നും യെച്ചുരി തിരുവനന്തപുരത്ത് പ്രതികരിച്ചു.തിരുവനന്തപുരത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel