ചെങ്ങന്നൂരിലെ പ്രളയക്കെടുതിയിൽനിന്നു രക്ഷപ്പെടുത്തിയ 149 പേരെ തിരുവനന്തപുരത്ത് എത്തിച്ചു

ചെങ്ങന്നൂരിലെ പ്രളയക്കെടുതിയിൽനിന്നു രക്ഷപ്പെടുത്തിയ 149 പേരെ തിരുവനന്തപുരത്ത് എത്തിച്ചു. ഇവരെ ഓൾ സെയ്ന്റ്‌സ് കോളജിൽ തുറന്ന ദുരിതാശ്വാസ ക്യാംപിൽ താമസിപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 11 മണിയോടെ ബസിലാണ് ഇവരെ കൊണ്ടുവന്നത്. ഇവർക്കുള്ള ഭക്ഷണവും അവശ്യ വസ്തുക്കളും മരുന്നും എത്തിച്ചിട്ടുണ്ടെന്നും ജീവനക്കാരെ പ്രത്യേകം ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ടെന്നും താലൂക്ക് ഓഫിസിൽനിന്ന് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News