നീങ്ങാം നമുക്കൊപ്പം കെെകോര്‍ത്തു പിടിച്ച് . തോറ്റുപോയൊരു ജനതയല്ല നാം . നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. കുസാറ്റ് റിലീഫ് ക്യാമ്പിൽ നിന്നും കണ്ണിനും മനസ്സിനും കുളിർമ്മയേകു ന്ന രംഗം. ദുരിതാശ്വാസ ക്യാമ്പിൽ ആടി പാടി പെൺകുട്ടികൾ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here