മഹാപ്രളയത്തില്‍ മനസ്സ് കീ‍ഴടക്കി ഒരു സ്നേഹക്കാ‍ഴ്ച; ബോട്ടില്‍ കയറാന്‍ ബുദ്ധിമുട്ടിയ വയോധികയ്ക്ക് സ്വന്തം മുതുകു കാണിച്ച് കൊടുത്ത് യുവാവ്

മഹാപ്രളയത്തെ അതിജീവിക്കുന്ന കേരളജനതയുടെ മനസ്സ് കീ‍ഴടക്കി ഒരു സ്നേഹക്കാ‍ഴ്ച. ബോട്ടില്‍ കയറാന്‍ ബുദ്ധിമുട്ടിയ വയോധികയ്ക്ക് സ്വന്തം മുതുകു കാണിച്ച് കൊടുക്കുകായാണ് ഈ യുവാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News