സര്‍ക്കാരും രക്ഷാപ്രവര്‍ത്തകരും ജനങ്ങളിലേക്കെത്തുന്നില്ലെന്ന് പറയുന്നവര്‍ ഇത് കാണണം

കേരളം അഭിമുഖീകരിച്ച ദുരന്തത്തെ നമ്മള്‍ ഒറ്റക്കെട്ടായാണഅ നേരിട്ടത്. നാടിന്‍റെ ഒരുമയാണ് പ്രളയത്തെ അതിജീവിക്കാന്‍ നമ്മള്‍ക്ക് കരുത്തായതെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഭരണസംവിധാനവും പൊതുജനങ്ങളും ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനത്തില്‍ കൈമെയ് മറന്ന് മു‍ഴുകിയിരുന്നത്. അപ്പോ‍ഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തുന്നില്ലെന്നും സര്‍ക്കാര്‍ നിഷ്കൃിയമാണെന്നും പറയുന്നവര്‍ ദുരന്തത്തെ പോലും രാഷ്ട്രീയ ആയുധമാക്കുന്നവര്‍ ഇത് കാണണം.

ഒരായുസ്സ് നീണ്ട സമ്പാദ്യമൊക്കെയും ചേര്‍ത്തുവച്ചാണ് പലരും വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതെങ്കിലും ജീവന്ഭീഷണിയാവുന്ന തരത്തില്‍ ജലമുയരുമെന്ന് മുന്നറിയിപ്പുകള്‍ രക്ഷാപ്രവര്‍ത്തകര്‍ നല്‍കിയിട്ടും അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍.

അവര്‍ തന്നെയാണ് മണിക്കൂറുകള്‍ക്കകം പ്രളയ ജലത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ സഹായമ്ാവശ്യപ്പെടുന്നത്.

സർക്കാർ ജനങ്ങളിലേക്ക് എത്തുന്നില്ല, രക്ഷാപ്രവർത്തനം നടത്തുന്നില്ല എന്നൊക്കെ പറയുന്നവർ ഈ വീഡിയോ കാണണം.

90%വും വെള്ളം മൂടി കഴുത്തു വരെ ആവുമ്പോൾ മാത്രമാണ് ഞങ്ങളെ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന് പറഞ്ഞു വീഡിയോ ഇടുന്നതും പോലീസിനെയും സർക്കാരിനെയും തെറി പറയുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News