ആലപ്പുഴ ജില്ലയിൽ മദ്യവിൽപ്പന നിരോധിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ബുധനാഴ്ചവരെ മദ്യവിൽപ്പന നിരോധനം ഏര്‍പ്പെടുത്തി. വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങളുടെ നടത്തിപ്പിൽ മദ്യത്തിന്‍റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുന്നു എന്നതിനാലാണ് ജില്ലാ കളക്ടറുടെ നടപടി.
അബ്കാരി ആക്ട് 54 വകുപ്പ് പ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here