സര്‍വ്വം നഷ്ടമായെങ്കിലും കേരളവര്‍മ്മയില്‍ ഇവര്‍ പരസ്പരം പങ്ക് വയ്ക്കുന്നത് അതിജീവനത്തിന്റെ പുത്തന്‍ പാഠങ്ങള്‍

മഴ ശമിച്ചെങ്കിലും തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് ആയിരങ്ങളാണ്. തൃശൂര്‍ നഗര പ്രദേശത്തെ ദുരന്ത ബാധിതര്‍ വസിക്കുന്നത് കേരളവര്‍മ്മ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. സര്‍വ്വം നഷ്ടമായെങ്കിലും കേരളവര്‍മ്മയില്‍ ഇവര്‍ അതിജീവനത്തിന്റെ പുത്തന്‍ പാഠങ്ങള്‍ പരസ്പരം പങ്ക് വയ്ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here