മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കീര്‍ത്തി സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി നടി കീര്‍ത്തി സുരേഷ്.

10 ലക്ഷം രൂപ കീര്‍ത്തി സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറി. കൂടാതെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള 5 ലക്ഷം രൂപയുടെ സാധനങ്ങളും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News