പ്രളയക്കെടുതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സർവക്ഷിയോഗം

സംസ്ഥാനത്തെയാകെ വലച്ച പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം. വെകിട്ട് നാലുമണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍
ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനഃരധിവാസമായിരിക്കും പ്രധാന ചര്‍ച്ചാവിഷയം.

പ്രളയക്കെടുതിയും ദുരിതാശ്വാസവും ചര്‍ച്ച ചെയ്യാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും രാവിലെ മന്ത്രിസഭാ യോഗവും വിളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News