പ്രളയക്കെടുതിയില്‍ നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടോ ?; ശ്രദ്ധിക്കുക നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

നിനച്ചിരിക്കാതെയാണ് ഒരു മഹാമാരി നമ്മുടെ കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഒന്നുമില്ലാത്തവരാക്കി മാറ്റിയത്. കാലങ്ങളായി സ്വരുക്കൂട്ടിയ സ്വപ്നങ്ങളും പ്രിയപ്പെട്ടവരുടെ ജീവനും ജീവിതവും നമ്മള്‍ക്ക് നഷ്ടമായി.

അപ്പോ‍ഴും തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത ഒരു ജനത എല്ലാ പ്രതിസന്ധികളേയും കരളുറപ്പോടെ മാറ്റി നിര്‍ത്തലുകളില്ലാതെ നേരിട്ട നമ്മുടെ രാഷ്ട്രീയ നേതൃത്വം നമ്മളെല്ലാം ചേര്‍ന്ന് ഈ കേരളത്തെ തിരിച്ചുപിടിച്ചിരിക്കുന്നു.

പക്ഷേ കരുതിവച്ചതൊക്കെയും നഷ്ടമായിരിക്കുന്നു എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം.

ജീവന്‍ തിരിച്ചു കിട്ടിയില്ലെ ജീവിതവും നമ്മള്‍ പതിയെ തിരിച്ച് പിടിക്കും പ‍ഴയതിനെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പതിയെ ഇങ്ങനെ പറയാന്‍ ദുരന്ത ഭൂമിയിലും പതരാത്തൊരു മുഖ്യമന്ത്രി നമ്മള്‍ക്കുണ്ടായിരുന്നു.

പ്രളയത്തില്‍ നശിച്ച് പോയ നമ്മുടെ പ്രധാന രേഖകള്‍ വീണ്ടെടുക്കാന്‍ നമ്മള്‍ ചെയ്യേണ്ടതെന്തൊക്കെയെന്ന് നോക്കുക

പ്രളയക്കെടുതിയില്‍ നിങ്ങളുടെ ആധാരം നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത്

പ്രളയക്കെടുതിയില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത്

പ്രളയക്കെടുതിയില്‍ നിങ്ങളുടെ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത്

പ്രളയക്കെടുതിയില്‍ നിങ്ങളുടെ വോട്ടര്‍ എെഡി നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത്

പ്രളയക്കെടുതിയില്‍ നിങ്ങളുടെ ആര്‍സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ചെയ്യേണ്ടത്

പ്രളയക്കെടുതിയില്‍ നിങ്ങളുടെ ആര്‍സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News