പ്രളയക്കെടുതി; ദുരിതാശ്വാസ ഫണ്ടിലേക്ക് ഷാർജ ഭരണാധികാരി പ്രഖ്യാപിച്ച ധനസഹായം കൈമാറി

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ഷാർജ ഭരണാധികാരി പ്രഖ്യാപിച്ച ധനസഹായം കൈമാറി.

ഷാർജ ഭരണാധികാരിയുടെ സാമ്പത്തികോപദേഷ്ടാവ് സയ്ദ് മുഹമ്മദ് നാലു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നൽകി.

മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ച് നടന്ന ചടങ്ങിൽ യു എ ഇ കൈരളികോഓർഡിനേറ്റർ കൊച്ചു കൃഷ്ണൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് വൈ എ റഹീം എന്നിവർ സംബന്ധിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News