ചെങ്ങന്നൂരിൽ കുടുങ്ങി കിടക്കുന്ന അവസാന ആളെയും രക്ഷിക്കും; മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രാവർത്തികമാക്കി പൊലീസും നേവിയും

ചെങ്ങന്നൂരിൽ കുടുങ്ങി കിടക്കുന്ന അവസാന ആളെയും രക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രവർത്തികമാക്കി പോലീസും നേവിയും.

വെള്ളത്താൽ ചുറ്റപ്പെട്ട് കഴിയുന്ന പാണ്ടനാട് ഭാഗത്തെ വീടുകളിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ട സുരേന്ദ്രന്റെ നേതൃത്വത്തിൽ നേവി ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ആരെങ്കിലും വീടുകളിൽ കുടുങ്ങി കിടപ്പുണ്ടോ എന്ന് ഉറപ്പിക്കുകയാണ് പരിശോധയുടെ ലക്ഷ്യം. ചെങ്ങന്നൂരിലെ ഞങ്ങളുടെ വാർത്ത സംഘം നേവിയുടെ ബോട്ടിന് ഉള്ളിൽ നിന്ന് തയ്യാറാക്കിയ റിപ്പോർട്ടും , അഭിമുഖവും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here