വാർദ്ധക്യകാല പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്; കയ്യടിക്കാം, ഈ വീട്ടമ്മയുടെ മാതൃകയ്ക്ക്

ദുരന്തമുഖത്ത് നില്‍ക്കുന്ന കേരളത്തിന് വിദേശ രാജ്യങ്ങള്‍ പോലും നല്‍കുന്ന ഫണ്ടുകള്‍ എങ്ങനെ തടസപ്പെടുത്താമെന്ന് ചിലര്‍ ചിന്തിക്കുമ്പോള്‍ തന്റെ വാര്‍ദ്ധ്യക്കകാല പെന്‍ഷന്‍ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ഫണ്ടിലെത്തിച്ച വീട്ടമ്മയുടെ പ്രവര്‍ത്തനം മാതൃകയാകുന്നു. അമ്പലപ്പുഴ സ്വദേശിയാണ് ഈ വീട്ടമ്മ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here